preloader
1st Anniversary of Parumala Emergency and Trauma Care Center

1st Anniversary of Parumala Emergency and Trauma Care Center

1st Anniversary of Parumala Emergency and Trauma Care Center
പരുമല എമർജൻസി മെഡിസിൻ ആൻഡ് ട്രോമാ കെയർ സെന്ററിന്റെ ഒന്നാമത് വാർഷികം സെപ്റ്റംബർ മാസം 13 തീയതി രാവിലെ 9.15 ന് ആശുപത്രി ഫിനാൻസ് കോഡിനേറ്റർ ഫാദർ തോമസ് ജോൺസൺ കോർ എപ്പിസ്കോപ്പ ഉദ്ഘാടനം ചെയ്തു.
ആശുപത്രി സിഇഒ ഫാദർ എം. സി പൗലോസിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ കഴിഞ്ഞ ജൂൺ 5 ന് കൈപ്പമംഗലത്ത് വച്ച് നടന്ന മാസ്സ് ട്രോമാ അതിജീവിച്ച പ്രശസ്ത ചലച്ചിത്ര താരവും ഹാസ്യതാരവുമായ ശ്രീ ബിനു അടിമാലി മുഖ്യാതിഥി ആയി.
കാരിത്താസ് ആശുപത്രിയിലെ എമർജൻസി മെഡിസിൻ വിഭാഗം മേധാവിയും ചീഫ് ഓപ്പറേഷൻ ഓഫീസറുമായ ഡോ. അജിത്ത് വേണുഗോപാലൻ പ്രത്യേക ക്ഷണിതായിരുന്നു. മെഡിക്കൽ സൂപ്രണ്ട് ഡോ. ഷെറിൻ ജോസഫ്, ഡെപ്യൂട്ടി മെഡിക്കൽ സൂപ്രണ്ട് ഡോ. എബിൻ വർഗീസ്, ക്രിട്ടിക്കൽ കെയർ മേധാവി ഡോ. സുജിത്ത് തോമസ്, എമർജൻസി മെഡിസിൻ വിഭാഗം മേധാവി ഡോ ലിനു, സീനിയർ കൺസൾട്ടന്റുമാരായ ഡോ. ബാലു , ഡോ. ഡേവിഡ് സുജിൻ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

× Let's Talk