...
logo1
nabhlogo
Inauguration of Cosmetology Clinic

Inauguration of Cosmetology Clinic

Inauguration of Cosmetology Clinic
പരുമല ആശുപത്രിയിൽ അത്യാധുനിക ലേസർ ഹെയർ റിമൂവൽ സംവിധാനങ്ങൾ അടങ്ങിയ കോസ്മെറ്റോളജി ക്ലിനിക്കിന്റെ ഉദ്ഘാടനം മലയാള ചലച്ചിത്രത്തിലെ പ്രമുഖ യുവനടിയും മിസ് ദിവ: മിസ് യൂണിവേഴ്സ് ഇന്ത്യ 2018 ഫൈനലിസ്റ്റുമായ ഹന്ന റെജി കോശി നിർവഹിച്ചു.
ആശുപത്രി സിഇഒ ഫാദർ എം സി പൗലോസിന്റെ സാന്നിധ്യത്തിൽ കൂടിയ യോഗത്തിൽ പരുമല ആശുപത്രി ഫിനാൻസ് കോ-ഓർഡിനേറ്റർ ഫാ. തോമസ് ജോൺസൺ കോർ എപ്പിസ്കോപ്പ അധ്യക്ഷത വഹിച്ചു.
പ്രസ്തുത യോഗത്തിൽ ഡെർമറ്റോളജി വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ.രാജേശ്വരി ബി, കൺസൾട്ടന്റ് ഡെർമറ്റോളജിസ്റ്റ് ഡോ ശാന്തി ജോൺ തരകൻ, കൺസൾട്ടന്റ് ഡെർമറ്റോളജിസ്റ്റ് ഡോ. സൂര്യ മേരി മാത്യു, ആശുപത്രി മെഡിക്കൽ സൂപ്രണ്ട് ഡോ.ഷെറിൻ ജോസഫ് , ചാപ്ലയിൻ ഫാദർ ജിജു വർഗീസ് എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.

× Let's Talk
Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.