...
preloader
World Mental Health Day Awareness Program

World Mental Health Day Awareness Program

World Mental Health Day Awareness Program
ലോക മാനസികാരോഗ്യ ദിനമായ ഒക്ടോബർ പത്താം തീയതി വൈകുന്നേരം 4 മണിക്ക് മാനസിക ആരോഗ്യ ബോധവൽക്കരണ ക്ലാസിന്റെ ഉദ്ഘാടനം പരുമല ആശുപത്രിയിൽ വെച്ച് എറണാകുളം മെഡിക്കൽ കോളേജിലെ മുൻ പ്രിൻസിപ്പലും, സൈക്കാട്രി പ്രൊഫസറുമായ ഡോ. സതീഷ് വി ഉദ്ഘാടനം നിർവഹിച്ചു. ആശുപത്രി സിഇഒ ഫാദർ എം. സി പൗലോസ്, ആശുപത്രി ഫിനാൻസ് കോഡിനേറ്റർ ഫാദർ തോമസ് ജോൺസൺ കോർ എപ്പിസ്കോപ്പ, ഫാദർ അലക്സാണ്ടർ എബ്രഹാം, മെഡിക്കൽ സൂപ്രണ്ട് ഡോ. ഷെറിൻ ജോസഫ്, ഡെപ്യൂട്ടി മെഡിക്കൽ സൂപ്രണ്ട് ഡോ. എബിൻ വർഗീസ്, പരുമല സൈക്കാട്രി വിഭാഗം മേധാവി ഡോ. പി കെ കുരുവിള, സീനിയർ കൺസൾട്ടന്റ് ഡോ. ഷെർലിൻ, കൺസൾട്ടന്റ് ഡോ. സേതു, ഹോസ്പിറ്റൽ മാനേജിങ് കമ്മിറ്റി അംഗങ്ങൾ എന്നിവർ സന്നിഹിതരായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

× Let's Talk
Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.